Posted On
date_range Updated On
date_range കൊൽക്കത്തയെ തകർത്ത് പുണെ
പുണെ: െഎ.എസ്.എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെയെ തകർത്ത് എഫ്.സി പുണെ. എവേ മത്സരത്തിന് പുണെയുെട തട്ടകത്തിലെത്തിയ കൊൽക്കത്ത 3-0നാണ് തോറ്റത്. 32ാം മിനിറ്റിൽ ആദിൽ ഖാനാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്.
രണ്ടാം പകുതിയിൽ രണ്ടു ഗോളോടെ വീണ്ടും പുണെ ലീഡ് നേടി. 59ാം മിനിറ്റിൽ വിദേശതാരം ഡീഗോ കാർലോസും 77ാം മിനിറ്റിൽ രോഹിത് കുമാറുമാണ് സ്കോർ ചെയ്തത്. ഇതോടെ, പുണെ 19 പോയൻറുമായി മൂന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.