Posted On
date_range Updated On
date_range ബ്രസീൽ താരം ഡീഗോ കാർലോസ് പുണെയിൽ
പുണെ: ബ്രസീലിയൻ സ്ട്രൈക്കർ ഡീഗോ കാർലോസ് ഇന്ത്യൻ സൂപ്പർലീഗ് ക്ലബ് പുണെ സിറ്റി എഫ്.സിയിൽ. ബ്രസീൽ ക്ലബ് ഫ്ലെമിംഗോയിലൂടെ പന്ത് തട്ടിത്തുടങ്ങിയ താരത്തെ ഒരു സീസണിലേക്കാണ് പുണെ സ്വന്തമാക്കിയത്. ഫ്ലെമിംഗോയിലെ യൂത്ത് കരിയറിനു ശേഷം ബ്രസീലിയൻ ക്ലബ് ഡി കാക്സിയൻസിലായിരുന്നു ഒരു സീസൺ. ശേഷം മറ്റൊരു ബ്രസീലിയൻ ക്ലബ് അലാഗോണോക്കും ബൂട്ടുകെട്ടി. പിന്നീട് റഷ്യയിലായിരുന്നു കാർലോസിെൻറ തട്ടകം. നേരത്തെ ജോനാഥൻ ലൂക്ക, മാർസലീനോ എന്നീ ബ്രസീലിയൻ താരങ്ങളെ പുണെ ടീമിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.