മിഗ്വേൽ പോർചുഗൽ എഫ്​.സി പുണെ സിറ്റി കോച്ച്​

പു​ണെ: ക​ഴി​ഞ്ഞ ​​െഎ.​എ​സ്.​എ​ൽ സീ​സ​ണി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സിെ​ന പ​രി​ശീ​ലി​പ്പി​ച്ച മി​ഗ്വേ​ൽ എ​യ്​​ഞ്ച​ൽ പോ​ർ​ചു​ഗ​ൽ ഇ​ക്കു​റി എ​ഫ്.​സി പു​ണെ സി​റ്റി​ക്ക്​ ത​ന്ത്ര​മോ​താ​നാ​യി ഇ​ന്ത്യ​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്നു. സ​ഹ​പ​രി​ശീ​ല​ക​നാ​യി ഗോ​ൺ​സാ​ല യാ​ർ​സ​യു​മെ​ത്തും.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡ​ൽ​ഹി​യു​ടെ നി​രാ​ശ​ജ​ന​ക​മാ​യ പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന്​ ഇ​ന്ത്യ വി​ട്ട 62കാ​ര​നാ​യ മി​ഗ്വേ​ൽ സ്​​പാ​നി​ഷ്​ സെ​ക്ക​ൻ​ഡ്​​ ഡി​വി​ഷ​ൻ ക്ല​ബാ​യ ഗ്രാ​ന​ഡ സി.​എ​ഫി​നെ പ​രി​ശീ​ലി​പ്പി​ച്ചു വ​രു​ക​യാ​യി​രു​ന്നു. മു​ൻ റ​യ​ൽ മ​ഡ്രി​ഡ്​ താ​രം കൂ​ടി​യാ​യ മി​ഗ്വേ​ൽ റ​യ​ൽ യൂ​ത്ത് ടീ​മു​ക​ളെ​യും റ​യ​ൽ വ​ല്ലാ​ഡോ​യ്​​ഡി​നെ​യും പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ പു​ണെ​യെ പ​രി​ശീ​ലി​പ്പി​ച്ച റാ​േ​ങ്കാ ​പോ​പോ​വി​ച്​ സ്ഥാ​ന​മൊ​ഴി​ഞ്ഞ​ശേ​ഷം മാ​ർ​കോ​സ്​ പാ​ക്വെ​റ്റ​യെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചെ​ങ്കി​ലും ബ്ര​സീ​ലി​ലെ ബൊ​ട്ടാ​​ഫാ​ഗോ​യെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ഒാ​ഫ​ർ വ​ന്ന​തോ​ടെ അ​ദ്ദേ​ഹം സ്​​ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

 

 

Tags:    
News Summary - FC Pune City bring in Miguel Angel Portugal as head coach-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT