ഡ​ൽ​ഹി ഡൈ​നാ​മോ​സ്​ ഇ​നി ഒ​ഡി​ഷ എ​ഫ്.​സി

ന്യൂ​ഡ​ൽ​ഹി: പേ​രി​ലും ക​ളി​യി​ലും ത​ല​സ്ഥാ​ന ന​ഗ​രി​യെ ഉ​പേ​ക്ഷി​ച്ച്​ ​െഎ.​എ​സ്.​എ​ൽ ക്ല​ബ്​ ഡ​ൽ​ഹി ഡൈ​നാ ​മോ​സ്. ക​ഴി​ഞ്ഞ അ​ഞ്ച്​ സീ​സ​ണി​ലും ഡ​ൽ​ഹി​യെ ഹോം ​ഗ്രൗ​ണ്ടാ​ക്കി​യ ഡ​ൽ​ഹി ഡൈ​നാ​മോ​സ്​ പു​തു​സീ​സ​ണി​ ൽ ഒ​ഡി​ഷ എ​ഫ്.​സി എ​ന്ന പേ​രി​ൽ ഭു​വ​നേ​ശ്വ​ർ കേ​ന്ദ്ര​മാ​യി ക​ളി​ക്കും.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ആ​രാ​ധ​ക പി​ന്തു​ണ​യി​ൽ നേ​രി​ട്ട ഇ​ടി​വു​മാ​ണ്​ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ​നി​ന്ന്​ ഒ​ഡി​ഷ​യി​ലേ​ക്ക്​ ടീ​മി​നെ പ​റി​ച്ചു​​ന​ടാ​ൻ മാ​നേ​ജ്​​മ​െൻറി​നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യെ അ​പേ​ക്ഷി​ച്ച്​ ഭു​വ​നേ​ശ്വ​റി​ൽ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ്​ കു​റ​വാ​ണെ​ന്ന​തും അ​നു​കൂ​ല​മാ​ക്കു​ന്നു. നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ൾ​ക്ക​ട​ക്കം വേ​ദി​യാ​യ ക​ലിം​ഗ സ്​​റ്റേ​ഡി​യ​മാ​കും ര​ണ്ടു​വ​ട്ടം സെ​മി​ഫൈ​ന​ലി​സ്​​റ്റു​ക​ളാ​യ ഡൈ​നാ​മോ​സി​​െൻറ ത​ട്ട​കം.

Tags:    
News Summary - delhi dynamos renamed as odisha fc -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT