Posted On
date_range Updated On
date_range ഡൽഹി ഡൈനാമോസിെൻറ ഒരുക്കം സ്പെയിനിലും ഖത്തറിലും
ന്യൂഡൽഹി: െഎ.എസ്.എൽ നാലാം സീസണിനായുള്ള ഡൽഹി ഡൈനാമോസിെൻറ ഒരുക്കം സ്പെയിനിലും ഖത്തറിലും. 41 ദിവസം നീളുന്ന പ്രീസീസൺ മത്സരങ്ങൾക്ക് സെപ്റ്റംബർ പത്തിന് തുടക്കമാവും. സ്പെയിനിലാണ് ആദ്യഘട്ട മത്സരങ്ങൾ. സ്പെയിനിൽ രണ്ടാം ഡിവിഷൻ ക്ലബായ കൾചറൽ ലിയോണേസ, അത്ലറ്റികോ അസ്റ്റോർഗ, ബെർഗോസ് എഫ്.സി എന്നിവരുമായി ഏറ്റുമുട്ടും. ഖത്തറിൽ ഡൈനാമോസിെൻറ സാേങ്കതിക പാർട്ണർമാരായ ആസ്പയർ അക്കാദമിയിൽ പരിശീലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.