സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​ന്​ ത​യാ​റാ​യി​ല്ല; കാ​ലി​നി​ചി​നെ ക്രൊ​യേ​ഷ്യ പു​റ​ത്താ​ക്കി

മോ​സ്​​കോ: പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച ക്രൊ​യേ​ഷ്യ​ൻ മു​ന്നേ​റ്റ​താ​രം നി​കോ​ള കാ​ലി​നി​ചി​നെ ടീ​മി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ലോ​ക​ക​പ്പ്​ സം​ഘ​ത്തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ താ​ര​ത്തെ തി​ങ്ക​ളാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ മ​ട​ക്കി അ​യ​ച്ചു.

നൈ​ജീ​രി​യ​ക്കെ​തി​രാ​യ ആ​ദ്യ​ക​ളി​യി​ൽ റി​സ​ർ​വ്​ ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന കാ​ലി​നി​ചി​നോ​ട്​ മ​ത്സ​ര​ത്തി​​െൻറ 86ാം മി​നി​റ്റി​ൽ മാ​ൻ​സു​കി​ചി​ന്​ പ​ക​ര​മി​റ​ങ്ങാ​നാ​ണ്​ കോ​ച്ച്​ സ്ലാ​റ്റ്​​കോ ഡാ​ലി​ക്​​ നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, താ​ൻ ഫി​റ്റ്​ അ​ല്ലെ​ന്നാ​യി​രു​ന്നു താ​ര​ത്തി​​െൻറ മ​റു​പ​ടി. ഇ​തോ​ടെ മ​റ്റൊ​രു ക​ളി​ക്കാ​ര​നെ ഇ​റ​ക്കി കോ​ച്ച്​ സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​ൻ ന​ട​ത്തി. 
Tags:    
News Summary - Croatia send Nikola Kalinic home from World Cup- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT