Posted On
date_range Updated On
date_range നികുതിവെട്ടിപ്പ്: ക്രിസ്റ്റ്യാനോക്ക് 151 കോടി രൂപ പിഴ
മഡ്രിഡ്: സ്പെയിൻ വിട്ട് ഇറ്റലിയിലേക്ക് പറന്നിട്ടും നികുതി കേസ് ഒഴിയാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ. 19 മില്യൺ യൂറോയാണ് (ഏകദേശം 151 കോടി രൂപ) നികുതിവെട്ടിപ്പിന് താരത്തിന് പിഴ ഒടുക്കേണ്ടത്.
രണ്ടുവർഷത്തേക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ജയിൽ ശിക്ഷയിൽനിന്ന് സ്പെയിനിലെ പ്രത്യേക നിയമപ്രകാരം രക്ഷപ്പെടും. 2011 മുതൽ 2014 വരെയുള്ള കാലയളവിൽ നാലു കേസുകളാണ് നികുതിസംബന്ധമായി താരത്തിനെതിരെയുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.