Posted On
date_range Updated On
date_range സി.കെ. വിനീത് ജാംഷഡ്പുർ എഫ്.സിയിൽ
ജാംഷഡ്പുർ: മലയാളി താരം സി.കെ. വിനീത് െഎ.എസ്.എൽ ടീമായ ജാംഷഡ്പുർ എഫ്.സിയിൽ ചേർന്ന ു. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീത് കഴിഞ്ഞ സീസണിൽ വായ്പാടിസ്ഥാനത്തിൽ ചെന്നൈയിൻ എഫ്.സിക്കാണ് കളിച്ചിരുന്നത്.
െഎ.എസ്.എല്ലിൽ മുമ്പ് ബംഗളൂരു എഫ്.സിക്കും െഎ ലീഗിൽ പ്രയാഗ് യുനൈറ്റഡ്, ചിരാഗ് കേരള ടീമുകൾക്കും പന്തുതട്ടിയിട്ടുണ്ട്. വിവിധ ക്ലബുകൾക്കായി 203 കളികളിൽ 52 ഗോളുകൾ നേടിയിട്ടുണ്ട് 31കാരൻ.
െഎ.എസ്.എല്ലിൽ മുമ്പ് ബംഗളൂരു എഫ്.സിക്കും െഎ ലീഗിൽ പ്രയാഗ് യുനൈറ്റഡ്, ചിരാഗ് കേരള ടീമുകൾക്കും പന്തുതട്ടിയിട്ടുണ്ട്. വിവിധ ക്ലബുകൾക്കായി 203 കളികളിൽ 52 ഗോളുകൾ നേടിയിട്ടുണ്ട് 31കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.