Posted On
date_range Updated On
date_range ബ്രസീൽ ഇന്ന് ഒാസ്ട്രിയക്കെതിരെ; നെയ്മർ കളിക്കും
വിയന: ലോകകപ്പിന് മുന്നോടിയായി ബ്രസീലിന് ഇന്ന് അവസാന സന്നാഹപ്പോരാട്ടം. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ഒാസ്ട്രിയയാണ് എതിരാളി. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ 2-0ത്തിന് വീഴ്ത്തിയ ബ്രസീൽ അങ്കത്തിനുമുമ്പ് വാളിെൻറ മൂർച്ചയറിയിച്ച പോരാളിയെപ്പോലെയാണ് കളത്തിലിറങ്ങുന്നത്.
പരിക്കിൽനിന്ന് മോചിതനായ നെയ്മറിെൻറ വരവും രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ടീമിെൻറ മികവുമെല്ലാം കോച്ച് ടിറ്റെയുടെ ആത്മവിശ്വാസം ഉയർത്തുന്നു. ഇന്ന് നെയ്മർ െപ്ലയിൽ ഇലവനിൽ ഇടം പിടിക്കും. അതേസമയം, പരിശീലനത്തിനിടെ പരിക്കേറ്റ െഫ്രഡിെൻറ നില ആശങ്കയിലാണ്. പരിക്കിെൻറ ഗൗരവം പരിശോധിക്കുകയാണെന്ന് ടീം ഫിസിയോ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.