Posted On
date_range Updated On
date_range സ്റ്റീവ് കോപ്പൽ എ.ടി.കെ കോച്ച്
കൊൽക്കത്ത: സ്റ്റീവ് കോപ്പൽ എ.ടി.കെ പരിശീലകൻ. കഴിഞ്ഞ സീസണിൽ ജാംഷഡ്പൂർ എഫ്.സിയുടെയും അതിനുമുമ്പ് കേരള ബ്ലാസ്റ്റേഴ്സിെൻറയും കോച്ചായിരുന്ന കോപ്പൽ ടെഡി ഷെറിങ്ഹാമിന് പകരക്കാരനായാണ് കൊൽക്കത്തയിലെത്തുന്നത്. ടീമിെൻറ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ സീസണിനിടെ ഷെറിങ്ഹാമിനെ പുറത്താക്കുകയായിരുന്നു.
തുടർന്ന് ടെക്നിക്കൽ ഡയറക്ടർ ആഷ്ലി വെസ്റ്റ്വുഡാണ് ടീമിനെ താൽക്കാലികമായി പരിശീലിപ്പിച്ചത്. അവസാനഘട്ടത്തിൽ സൂപ്പർതാരം റോബി കീൻ കളിക്കാരനും മാനേജരുമായി ഇരട്ട േറാൾ വഹിക്കുകയും ചെയ്തു. മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായിരുന്ന കോപ്പൽ കേരള ബ്ലാസ്റ്റേഴ്സിലൂടെയാണ് ഇന്ത്യയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.