Posted On
date_range Updated On
date_range റംസിക്ക് ഹാട്രിക്; ആഴ്സനൽ എവർട്ടനെ 5-1ന് തകർത്തു തരിപ്പണമാക്കി
ലണ്ടൻ: വിജയക്കുതിപ്പ് തുടർന്ന മാഞ്ചസ്റ്റർ സിറ്റിയെ ബേൺലി സമനിലയിൽ പൂട്ടിയപ്പോൾ, തോൽവിയിനിന്ന് ആഴ്സനലിെൻറയും മാഞ്ചസ്റ്റർ യുനൈറ്റഡിെൻറയും തിരിച്ചുവരവ്. മാഞ്ചസ്റ്റർ യുനൈറ്റഡ് ഹഡേഴ്സ് ഫീൽഡിനെ 2-0ത്തിന് തോൽപിച്ച ദിവസം, ആഴ്സനൽ എവർട്ടനെ 5-1ന് തകർത്തു തരിപ്പണമാക്കി. ആരോൺ റംസി ഹാട്രിക് നേടി തിളങ്ങിയപ്പോൾ പുതിയ ട്രാൻസ്ഫർ ജാലകത്തിൽ ഗണ്ണേഴ്സിലേക്കെത്തിയ എംറിക് ഒബൂമയാങ് അക്കൗണ്ട് തുറന്നു. മറ്റൊരു ഗോൾ ലോറൻറ് കൊസെൻലിയുടെ ബൂട്ടിൽനിന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.