Posted On
date_range Updated On
date_range യുവേഫ യൂറോപ്പ ലീഗ്: ആഴ്സനലിന് തോൽവി
ലണ്ടൻ: യുവേഫ യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സനലിന് ആദ്യ തോൽവി. ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ ജർമൻ ക്ലബ് എഫ്.സി കോളിനാണ് ഒരു ഗോളിന് ഗണ്ണേഴ്സിനെ തോൽപിച്ചത്. തോറ്റെങ്കിലും 10 പോയേൻറാടെ ആഴ്സനൽതന്നെയാണ് ഒന്നാമത്.
62ാം മിനിറ്റിൽ ഷ്രോ ഗുറസെയുടെ പെനാൽറ്റി ഗോളിലാണ് ആഴ്സനൽ തോൽക്കുന്നത്. മറ്റു മത്സരങ്ങളിൽ എ.സി. മിലാൻ 5-1ന് ഒാസ്ട്രിയ വീനിനെ തോൽപിച്ചപ്പോൾ, അത്ലാൻറ 5-1ന് എവർട്ടനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.