Posted On
date_range Updated On
date_range യാവിയർ മഷറാനോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
മോസ്കോ: അർജന്റീനൻ മിഡ്ഫീൽഡർ യാവിയർ മഷറാനോ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റതിന് പിന്നാലെയാണ് തീരുമാനം. ബാഴ്സലോണ, ലിവർപൂൾ ക്ലബുകളിൽ കളിച്ച താരമാണ് മഷറാനോ.
ഈ ലോകകപ്പോടെ വിരമിക്കുമെന്ന് താരം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ന് അർജൻറീനക്കായി 147ാം മത്സരത്തിനായാണ് അദ്ദേഹം കളത്തിലെത്തിയത്. 2003ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം നാല് ലോകകപ്പിൽ ബൂട്ടണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.