Posted On
date_range Updated On
date_range ലാൻസിനിക്ക് പകരം എൻസോ പെരസ്
ബ്വേനസ് െഎറിസ്: പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ മാനുവൽ ലാൻസിനിക്ക് പകരം എൻസോ പെരസ് അർജൻറീന ടീമിൽ. വെള്ളിയാഴ്ചയാണ് പരിശീലനത്തിനിടെ ലാൻസിനിയുടെ കാൽമുട്ടിന് പരിക്കേറ്റത്.
ലിഗ്മെൻറിൽ പൊട്ടലുണ്ടായെന്നാണ് സൂചന. ഇതോടെ, കോച്ച് േജാർജ് സാംപോളി റിവർേപ്ലറ്റ് മധ്യനിര താരം എൻസോ പെരസിനെ തിരിച്ചുവിളിക്കുകയായിരുന്നു. നേരേത്ത ഒഴിവാക്കിയ മൗറോ ഇകാർഡിക്ക് കോച്ച് അവസരം നൽകിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പെരസിെൻറ വരവ്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.