Posted On
date_range Updated On
date_range ഇനിയസ്റ്റ രാജ്യാന്തര ഫുട്ബാളിൽ നിന്നും വിരമിച്ചു
മോസ്കോ: സ്പെയിനിന്റെ ഇതിഹാസ താരം ആന്ദ്രേസ് ഇനിയസ്റ്റ രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു. ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റഷ്യക്കെതിരായ തോൽവിക്ക് പിന്നാലെയാണ് ഇനിയസ്റ്റയുടെ രാജി.
റഷ്യക്കെതിരെ ആദ്യ ഇലവനിൽ ഇനിയസ്റ്റയില്ലായിരുന്നു. പിന്നീട് ആദ്യ പകുതിക്ക് ശേഷം ഇനിയസ്റ്റ വന്നതോടെയാണ് സ്പെയിൻ കളി മികവ് പുറത്തെടുത്തത്. ലോക ഫുട്ബാളിലെ ഒന്നാം നമ്പർ മിഡ്ഫീൽഡർ ആയ ഇനിയസ്റ്റ ഈയിടെ ബാഴ്സലോണയിൽ നിന്നും വിരമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.