Posted On
date_range Updated On
date_range ബ്ലാസ്റ്റേഴ്സിന്‍െറ സമീപനത്തിനെതിരെ 100 രൂപ ചലഞ്ചുമായി ആരാധകര്‍
കൊച്ചി: ടീമില്‍ മികച്ച താരങ്ങളെ എടുക്കാത്ത കേരള ബ്ളാസ്റ്റേഴ്സിന്‍െറ സമീപനത്തിനെതിരെ ആരാധകരുടെ വേറിട്ട പ്രതിഷേധം. #100rupeeschallenge എന്ന പേരില്‍ ഫേസ്ബുക്കില്‍ തുടങ്ങിയ പ്രതിഷേധത്തിലാണ് ഓരോ ബ്ളാസ്റ്റേഴ്സ് ആരാധകനും മികച്ചതാരങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ടീം മാനേജ്മെന്‍റിന് 100 രൂപ വീതം സംഭാവന നല്‍കുന്ന പ്രതിഷേധ രീതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ടീം മാനേജ്മെന്‍റിന് പണം നല്‍കാന്‍ തയാറാണെന്ന പ്രഖ്യാപനവുമായി രംഗത്തത്തെിയിട്ടുള്ളത്.
Full View Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.