Posted On
date_range Updated On
date_range സന്ദേശ് ജിങ്കാന്‍ ശിവാജിയന്‍സിലേക്ക്
പുണെ: കേരള ബ്ളാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ ‘ഐ ലീഗ്’ ക്ളബ് ഡി.എസ്.കെ ശിവാജിയന്‍സിലേക്ക്. വായ്പാടിസ്ഥാനത്തിലാണ് ബ്ളാസ്റ്റേഴ്സിന്‍െറ പഞ്ചാബ് താരം ഐ ലീഗ് ടീമില്‍ പന്തുതട്ടുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രഥമ സീസണില്‍ ബ്ളാസ്റ്റേഴ്സിലത്തെിയ ജിങ്കാന്‍, കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച പ്രതിഫലത്തിനാണ് കേരള ടീമുമായി രണ്ടുവര്‍ഷത്തേക്ക് കരാറില്‍ ഒപ്പിട്ടത്. പ്രഥമ സീസണില്‍ എമേര്‍ജിങ് പ്ളെയര്‍ പുരസ്കാരവും ജിങ്കാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.