Posted On
date_range Updated On
date_range ഫൈനല്‍ മാര്‍ക് ക്ളാറ്റന്‍ബര്‍ഗ് നിയന്ത്രിക്കും
പാരിസ്: പോര്‍ചുഗല്‍-ഫ്രാന്‍സ് യൂറോ കപ്പ് ഫൈനല്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് റഫറി മാര്‍ക് ക്ളാറ്റന്‍ബര്‍ഗ് നിയന്ത്രിക്കും. ഇക്കഴിഞ്ഞ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരവും 41കാരനായ ഇംഗ്ളീഷുകാരനായിരുന്നു നിയന്ത്രിച്ചത്.
മിലാനില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റയല്‍ മഡ്രിഡും അന്‍െറായിന്‍ ഗ്രീസ്മാന്‍െറ അത്ലറ്റികോ മഡ്രിഡുമായിരുന്നു ഏറ്റുമുട്ടിയത്. ഇവര്‍ തന്നെയാണ് യൂറോ ഫൈനലില്‍ പോര്‍ചുഗലിന്‍െറയും ഫ്രാന്‍സിന്‍െറയും മുന്നണിപ്പോരാളികളെന്ന പ്രത്യേകതയുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.