മികച്ച കാണികള്‍ അയര്‍ലന്‍ഡുകാര്‍

പാരിസ്: യൂറോയിലെ മികച്ച കാണികള്‍ക്കുള്ള പുരസ്കാരം അയര്‍ലന്‍ഡുകാര്‍ പങ്കിട്ടു. ടൂര്‍ണമെന്‍റിനിടയില്‍ പാലിച്ച അച്ചടക്കവും സൗഹൃദാന്തരീക്ഷവും പരിഗണിച്ചാണ് പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോ അയര്‍ലന്‍ഡിനെയും വടക്കന്‍ അയര്‍ലന്‍ഡിനെയും അവാര്‍ഡ് നല്‍കി ആദരിച്ചത്. എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റുന്നതായിരുന്നു ഗാലറിയിലും തെരുവിലും ഐറിഷ് കാണികളുടെ പ്രകടനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.