ബംഗളൂരു: മൂന്നാം നാൾ അവസാനിച്ച ഇന്ത്യ ആസ്േട്രലിയ രണ്ടാം ടെസ്റ്റിെൻറ കളത്തിനുപുറത്തെ കളി ഇനിയും അവസാനിക്കുന്ന ലക്ഷണമില്ല. ഉമേഷ് യാദവിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഡി.ആർ.എസ് റിവ്യൂവിന് ഡ്രസിങ് റൂമിെൻറ സഹായത്തിനായി നോക്കിയതിനെതിരെ കോഹ്ലി നടത്തിയ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് ഓസീസ് അസി. കോച്ച് ഡേവിഡ് സാക്കർ പരസ്യമായി രംഗത്തുവന്നിരിക്കു
കൃത്യമായ ആസൂത്രണത്തോടെയാ
ഡ്രസിങ് റൂമിെൻറ ബാൽക്കണിയിൽ എന്താണ് കണ്ടതെന്ന് കോഹ്ലി പറയട്ടെ എന്നും ആസ്േട്രലിയൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സാക്കർ പറഞ്ഞു. രണ്ടു തവണ ഡി.ആർ.എസ് സഹായത്തിനായി ഓസീസ് താരങ്ങൾ ഡ്രസിങ് റൂമിലേക്ക് നോക്കിയെന്ന് കോഹ്ലി പറഞ്ഞിരുന്നു. ‘കോഹ്ലി അതിശയിപ്പിക്കുന്ന കളിക്കാരനാണ് എന്നതിൽ തർക്കമില്ല. പക്ഷേ, എന്തിനാണ് ഇങ്ങനെ അദ്ദേഹം പറയുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ല. എന്തെങ്കിലും തെറ്റായി സംഭവിച്ചിട്ടുണ്ടെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.