മുംബൈ: ന്യൂസിലൻഡിൽ പോയി ലോകം ജയിച്ചുവന്ന ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിന് മുംബൈയിൽ ഉൗഷ്മള സ്വീകരണം. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തിയ ടീമിന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരണമൊരുക്കി. തിങ്കളാഴ്ച വൈകുന്നേരം 3.30നാണ് രാഹുൽ ദ്രാവിഡിെൻറയും പൃഥ്വി ഷായുടെയും നേതൃത്വത്തിലുള്ള സംഘമെത്തിയത്. ചാമ്പ്യന്മാരെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്ത് ആരാധകരും എത്തിയിരുന്നു.
Indian team has arrived pic.twitter.com/Ma9u2g2V8i
— Devendra Pandey (@pdevendra) February 5, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.