Posted On
date_range Updated On
date_range നീന്തൽതാരം സജൻ പ്രകാശിനു അഭിനന്ദനവുമായി മന്ത്രി
കോഴിക്കോട്: ഉസ്ബെക്കിസ്ഥാൻ രാജ്യാന്തര ഓപ്പൺ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണം നേടിയ മലയാളി നീന്തൽ താരം സജൻ പ്രകാശിന് അഭിനന്ദനങ്ങളുമവയി കായിക മന്ത്രി ഇ.പി. ജയരാജൻ.
കോവിഡ് കാലത്ത് വിദേശത്ത് പരിശീലനം നടത്തിയിരുന്ന സജനെ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു മന്ത്രി.ഒളിമ്പിക്സിൽ മെഡലിനായി കഠിന പരിശീലനത്തിലാണ് സജൻ. അദ്ദേഹത്തിന് ആ നേട്ടം എത്തിപ്പിടിക്കാൻ കഴിയുമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.