ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ജി​ല്ല​യി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ൾ


ദേശീയ റോളർ ഹോക്കി: ഇടുക്കി ജില്ലക്ക് നേട്ടം

തൊ​ടു​പു​ഴ: ഡി​സം​ബ​ർ 10 മു​ത​ൽ 20 വ​രെ ച​ണ്ഡി​ഗ​ഢി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ റോ​ള​ർ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ടീ​മി​ൽ ജി​ല്ല​യി​ൽ​നി​ന്ന് ഏ​ഴ് കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സെ​ല​ക്​​ഷ​ൻ ല​ഭി​ച്ചു. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ക്രി​സ്​​റ്റ​ഫ​ർ സ​ണ്ണി, ജി. ​ആ​കാ​ശ്, അ​​ദ്വൈ​ത്​ കൃ​ഷ്ണ, എ​ന്നി​വ​ർ​ക്കും രാ​ഹു​ൽ സ​ജ​ൻ, ടി​ബി​ൻ ബേ​ബി, ഐ​ബ​ക്ക് സ​ക്കീ​ർ, ഗോ​പി കൃ​ഷ്ണ എ​ന്നി​വ​ർ​ക്ക് സീ​നി​യ​ർ ടീ​മി​ലും സെ​ല​ക്​​ഷ​ൻ ല​ഭി​ച്ചു. ജി​ല്ല​ക്കു​ണ്ടാ​യ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണി​തെ​ന്ന്​ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി തോ​മ​സ്, എം.​ആ​ർ. സാ​ബു, കെ. ​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.
Tags:    
News Summary - National Roller Hockey: Idukki district wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.