Posted On
date_range Updated On
date_range സുബ്രതോ കപ്പ്: കേരളം ക്വാർട്ടറിൽ പുറത്ത്
മലപ്പുറം: ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിൽ കേരളത്തിന് തോൽവി. ഞായറാഴ്ച സുബ്രതോ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മണിപ്പൂരിന്റെ ഹെയറോക് എച്ച്.എസ്.എസിനോട് എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് കേരളത്തെ പ്രതിനിധാനം ചെയ്ത ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് പരാജയപ്പെട്ടത്. ഇതോടെ കേരളം ടൂർണമെന്‍റിൽനിന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.