Posted On
date_range Updated On
date_range സന്തോഷ് ട്രോഫി; കേരളം ഇന്ന് മിസോറമിനെതിരെ
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാൾ ഗ്രൂപ് റൗണ്ടിൽ കേരളത്തിന് ഞായറാഴ്ച അവസാന മത്സരം. ആതിഥേയരെപ്പോലെ 12 പോയന്റുള്ള മിസോറമാണ് എതിരാളികൾ. ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ കേരളമാണ് ഒന്നാമതെന്നതിനാൽ അവസാന റൗണ്ടിൽ പ്രവേശിക്കാൻ സമനില മതി. മിസോറമാണ് ജയിക്കുന്നതെങ്കിലും നിലവിലെ ചാമ്പ്യന്മാർക്ക് പ്രതീക്ഷയുണ്ട്. ആറു ഗ്രൂപ് ജേതാക്കൾക്കും ഏറ്റവും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാർക്കും നോക്കൗട്ടിൽ കടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.