Posted On
date_range Updated On
date_range സന്ദേശ് ജിങ്കാൻ എ.ടി.കെ ബഗാനിലേക്ക്?
കൊൽക്കത്ത: വിദേശ ലീഗിൽ കളിക്കാനുള്ള മോഹവുമായി കേരള ബ്ലാസ്റ്റേഴ്സ് വിട്ട സന്ദേശ് ജിങ്കാൻ എ.ടി.കെ മോഹൻ ബഗാൻ വലയിൽ.
ആറു സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിച്ച ജിങ്കാനുമായി മോഹൻ ബഗാെൻറ ചർച്ചകൾ അവസാന റൗണ്ടിലെന്ന് സൂചന. രണ്ടുവർഷം കൂടി കരാർ ബാക്കിനിൽക്കെയാണ് ജിങ്കാൻ ബ്ലാസ്റ്റേഴ്സ് വിട്ടത്.
വിദേശ ലീഗിൽ കളിക്കാനുള്ള മോഹം പങ്കുവെച്ചെങ്കിലും കോവിഡ് കാരണം നടന്നില്ല. തുടർന്നാണ് െഎ.എസ്.എല്ലിൽ തുടരാൻ തീരുമാനിച്ചത്. ഇൗസ്റ്റ് ബംഗാളും ജിങ്കാനായി ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.