സ​ന്ദേ​ശ് ജി​ങ്കാ​ന്‍, സു​രേ​ഷ് സി​ങ്

ജിങ്കാൻ മികച്ച ഇന്ത്യൻ താരം; സു​രേ​ഷ് സി​ങ് യു​വ​താ​രം

ന്യൂ​ഡ​ൽ​ഹി: ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബാ​ള്‍ ഫെ​ഡ​റേ​ഷ​‍െൻറ2020-21ലെ ​മി​ക​ച്ച താ​ര​മാ​യി സ​ന്ദേ​ശ് ജി​ങ്കാ​ന്‍. ആ​ദ്യ​മാ​യി​ട്ടാ​ണ് ജി​ങ്കാ​ന്‍ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. മ​ധ്യ​നി​ര​താ​രം സു​രേ​ഷ് സി​ങ്​ വാ​ങ്ജം ആ​ണ് എ​മ​ര്‍ജി​ങ് ​െപ്ല​യ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലും ഐ ​ലീ​ഗി​ലും ക​ളി​ക്കു​ന്ന ടീം ​പ​രി​ശീ​ല​ക​രു​ടെ വോ​ട്ടി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​രോ​ധ​താ​രം മി​ക​ച്ച ക​ളി​ക്കാ​ര​നാ​യ​ത്.

2014ൽ ​എ​മ​ർ​ജി​ങ്​ ​െപ്ല​യ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ണി​പ്പൂ​രി താ​ര​മാ​യ സു​രേ​ഷ്​ സി​ങ്​ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ താ​ര​മാ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT