എം.എസ്​ ധോണി, സുരേഷ്​ റെയ്​ന , പിയൂഷ്​ ചൗള തുടങ്ങിയവർ വിമാനത്തിൽ

​ചെന്നൈ സൂപ്പർ കിങ്​സ്​ നായകൻ എം.എസ്​ ധോണി ടീമിനൊപ്പം ചേർന്നു

ചെന്നൈ: ​െഎ.പി.എൽ തയാറെടുപ്പിന്​ ആരവമായി ​ചെന്നൈ സൂപ്പർ കിങ്​സ്​ നായകൻ എം.എസ്​ ധോണി ടീമിനൊപ്പം ചേർന്നു. സുരേഷ്​ റെയ്​ന, പിയൂഷ്​ ചൗള, ദീപക്​ ചഹർ, കരൺ ശർമ, കേദാർ ജാദവ്​, മോനു കുമാർ എന്നിവർക്കൊപ്പം ചാർട്ടർ ചെയ്​ത വിമാനത്തിലാണ് ധോണിയെത്തിയത്​. ഒരാഴ്​ചത്തെ പരിശീലന ക്യാമ്പ്​ ഇന്ന്​ തുടങ്ങും. ടീം 22നാണ്​ യു.എ.ഇയിലേക്ക്​ പുറപ്പെടുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.