മ​ക്ക​യി​ൽ കെ.​എ.​എ.എ​ച്ച് സ്പോ​ർ​ട്സ് ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു

മ​ക്ക: കി​ങ് അ​ബ്ദു​ൽ അ​സീ​സ് ഹോ​സ്പി​റ്റ​ൽ സ്പോ​ർ​ട്സ് ടീ​മി​ന്റെ (കെ.​എ.​എ.​എ​ച്ച്) ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു.

'എം.​എ​ൻ.​എ​ഫ് സ്പ​ർ​ശം 2026' പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്റെ ത​യാ​റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക്ക പാ​നൂ​ർ റെ​സ്റ്റേ​റ​ന്റി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​ൽ ഉ​തൈ​ബി റെ​സ്റ്റേ​റ​ന്റ് ഉ​ട​മ അ​ഡ്വ.​മി​ഷാ​ൽ ബി​ൻ അ​ബ്ദു​ല്ല ബി​ൻ ത​വാ​ബ് അ​ൽ ഉ​തൈ​ബി, കെ.​എ.​എ.​എ​ച്ച് സ്പോ​ർ​ട്സ് ടീം ​ക്യാ​പ്റ്റ​ൻ തൈ​പ്പ​റ​മ്പി​ൽ എ​സ് സ​ജി​മോ​ന് ജ​ഴ്‌​സി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ അ​നീ​ഷ് അ​സീ​സ് റാ​വു​ത്ത​ർ, സ്പോ​ഴ്സ് കോ​ർ​ഡി​നേ​റ്റ​ർ ഹാ​ഷ്മി അ​ഫ്സ​ൽ, എം.​എ​ൻ.​എ​ഫ് പ്ര​സി​ഡ​ന്റ് മു​സ്ത​ഫ മ​ല​യി​ൽ, സ്പോ​ട്സ് കോ​ഡി​നേ​റ്റ​ർ ജൗ​ഹ​ർ, ടീം ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ്, ഹ​സീ​ന ഷാ​ജ​ഹാ​ൻ, ഫൗ​സി​യ, റ​ഫ്‌​ന അ​ഷ​റ​ഫ്, അ​ക്ബ​ർ ഷാ, ​മ​ജീ​ദ്, അ​ബ്ദു​ൽ റ​ഷീ​ദ്, ഷ​ഫി​ൻ, അ​ഷ്റ​ഫ്, ഫൈ​സ​ൽ, ഹാ​ഷി​ർ മ​ജീ​ദ്, സാ​ദി​ഖ് ,ശ​ബീ​ർ, ഹാ​ഷി​ർ, സ​ജീ​ന ഇ​ർ​ഷാ​ദ്, സു​മി​ത സ​ജി​മോ​ൻ, റം​സി, മു​ഹ്സി​ന ഹ​നീ​ഷ്, സ​ഫി​യ, ബു​ഷ്റ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Makkah Sports Team Jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.