ജോസ്​ കെ. മാണി അയയും –പി.ജെ. ജോസഫ്

തൊ​ടു​പു​ഴ: കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​​പ​ദ​ത്തി​​െൻറ കാ​ര്യ​ത്തി​ൽ ജോ​സ് കെ. ​മാ​ണി​യു​ടെ നി​ല​പാ​ടി​ൽ അ​യ​വു​വ​രു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്​-​എം വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. നി​ല​പാ​ടി​ൽ അ​യ​വു​വ​രു​ത്താ​ൻ യു.​ഡി.​എ​ഫ് ശ്ര​മി​ക്കു​ക​യാ​ണ്.

മു​ന്ന​ണി​ത​ല​ത്തി​ലു​ണ്ടാ​യ ധാ​ര​ണ നി​റ​വേ​റ്റാ​തെ ത​ര​മി​ല്ല. കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​നം ജോ​സ് വി​ഭാ​ഗം രാ​ജി​വെ​ച്ച ശേ​ഷ​മേ യു.​ഡി.​എ​ഫ് യോ​ഗ​ത്തി​നു​ള്ളൂ​വെ​ന്നും ജോ​സ​ഫ് ആ​വ​ർ​ത്തി​ച്ചു. ഇ​നി ച​ർ​ച്ച​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

Tags:    
News Summary - pj joseph says about jose k mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.