പിളര്‍പ്പിന് കാരണം ജോസി​െൻറ ധാർഷ്​ട്യം –പി.ജെ. ജോസഫ്

രാ​മ​പു​രം: ജോ​സ് കെ. ​മാ​ണി​യു​ടെ ധാ​ർ​ഷ്​​ട്യ​വും പി​ടി​വാ​ശി​യു​മാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സി​​െൻറ പി​ള​ര് ‍പ്പി​ന് കാ​ര​ണ​മെ​ന്ന് പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ. വൈ​ദി​ക​​െൻറ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ പോ​ലും ചെ​യ​ര്‍മാ​നാ​ക​ണ​മെ​ന്ന ജോ​സി​​െൻറ നി​ര്‍ബ​ന്ധ​മാ​ണ് വ​ഴി​പി​രി​യു​ന്ന​തി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ള്‍ എ​ത്തി​ച്ച​ത്.

അ​ണി​ക​ളും അ​നു​ഭാ​വി​ക​ളും പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും ജോ​സി​നെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും വ​രും​നാ​ളു​ക​ളി​ല്‍ ജോ​സ് പ​ക്ഷ​ത്തു​നി​ന്ന്​ പു​റ​ത്തു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ര​ള കോ​ണ്‍ഗ്ര​സ്​ രാ​മ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള കോ​ണ്‍ഗ്ര​സി​ന് കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ല്‍ നി​ർ​ണാ​യ​ക സ്ഥാ​ന​മു​ണ്ടെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - PJ Joseph Against Jose K Mani-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.