ജോസഫിനെ​ ക്ഷണിച്ച്​ ജോസ് ​വിഭാഗം

കോ​ട്ട​യം: യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക്​ പി.​ജെ. ജോ​സ​ഫി​നെ ക്ഷ​ണി​ച്ച്​ ജോ​സ്​ കെ.​മാ​ണി വി​ഭാ​ഗം. ജോ​സ്​ പ​ക്ഷ​ത്തു​ള്ള റോ​ഷി അ​ഗ​സ്​​റ്റി​ൻ എം.​എ​ൽ.​എ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച പാ​ലാ​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക്​ ജോ​സ​ഫി​നെ വി​ളി​ച്ച​ത്. നേ​ര​ത്തേ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ ക്ഷ​ണി​ച്ചി​രു​ന്നു. മാ​ണി വി​ഭാ​ഗം ക്ഷ​ണി​ച്ചി​ല്ലെ​ങ്കി​ലും യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ ജോ​സ​ഫ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ റോ​ഷി അ​ഗ​സ്​​റ്റി​ൻ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ച​ത്.

ബു​ധ​നാ​ഴ്​​ച റോ​ഷി ക്ഷ​ണി​ച്ചെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ ജോ​സ​ഫ്​ ക​ൺ​വെ​ൻ​ഷ​നി​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നേ​രി​ല്‍ക്കാ​ണാ​ന്‍ ത​യാ​റാ​ണ്. യു.​ഡി.​എ​ഫി​​െൻറ​ വി​ജ​യ​ത്തി​നാ​യി ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ജോ​സ​ഫ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - Jose K Mani Invites PJ Joseph-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.