വിവേക് ഷെട്ടി
Posted On
date_range Updated On
date_range എഴുപതു ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മരിച്ചനിലയിൽ
കാസര്‍കോട്: നാലു മാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച നെല്ലിക്കുന്ന് സ്വദേശിയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ പത്തിനാണ് സംഭവം പുറത്തറിയുന്നത്. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടിയുടേയും ഭവാനിയുടേയും മകന് വിവേക് ഷെട്ടിയാണ് (36) മരിച്ചത്.
സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് പിന്നിലെന്നുമാണ് പൊലീസ് നിഗമനം. ഭാര്യ: ആരതി. മകന്: ആന്‍വി. സഹോദരങ്ങള്‍: പുനിത് ഷെട്ടി, വിദ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.