Posted On
date_range Updated On
date_range മീൻ പിടിത്തത്തിനിടെ കടലിൽ വീണ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
മംഗളൂരു: ബൈന്തൂരിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു. ബൈന്തൂർ ഷിറൂർ ഗ്രാമത്തിലെ എൻ. നസാൻ(24), ഗംഗോളിയിലെ മുസാബ്(22) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ചയാണ് ഇവർ പോയ വള്ളം അകടത്തിൽപെട്ടത്. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. രണ്ടുപേരെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. നസാന്റെയും മുസാബിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.