ജോസഫ് തോമസ്

തൂങ്ങുപാലയിൽ ജോസഫ് തോമസ് നിര്യാതനായി

റാന്നി: അടിച്ചിപ്പുഴ തൂങ്ങുപാലയിൽ ജോസഫ് തോമസ് (രാജു 70) നിര്യാതനായി. കുളത്തൂർ പ്രയർ മണ്ണാറശ്ശേരിയിൽ കുടുംബാംഗമായ എൽസമ്മ ജോസഫാണ് ഭാര്യ. മക്കൾ: ജെഫിൻ ജോസഫ് (ന്യൂസിലാൻഡ്), ജസ്റ്റിൻ ജോസഫ് (ആസ്‌ട്രേലിയ). മരുമക്കൾ: മീര ജോസഫ് (കുവൈത്ത്), സ്പനാ സക്കറിയ (ആസ്ട്രേലിയ).

മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് വീട്ടിൽ കൊണ്ടുവരും. തിങ്കളാഴ്ച ശുശ്രൂഷകൾക്ക് ശേഷം ഉച്ചതിരിഞ്ഞ് 3:30ക്ക് ഇൻഫന്റ് ജീസസ് ചർച്ച് സെമിത്തേരിയിൽ സംസ്‍കാരിക്കും.

Tags:    
News Summary - Thoongupalayil Joseph Thomas Passed Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.