Posted On
date_range Updated On
date_range ആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ.എം.കൃഷ്ണൻനായർ അന്തരിച്ചു
തിരുവനന്തപുരം∙ മുതിർന്ന അർബുദ രോഗവിദഗ്ധൻ ഡോ.എം.കൃഷ്ണൻനായർ(81) അന്തരിച്ചു. തിരുവനന്തപുരം ആർ.സി.സി സ്ഥാപക ഡയറക്ടറാണ്.രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഞാനും ആർ. സി. സി.യും: കാൻസറിനൊപ്പം നടന്ന ഒരു ഡോക്ടറുടെ അനുഭവങ്ങൾ എന്ന പേരിൽ ആത്മതകഥ പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.