പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

മനാമ: പത്തനംതിട്ട സ്വദേശി ജയചന്ദ്രൻ കരുണാകരൻ (60) ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. ഭാര്യ: സുമ പരേശ്വരൻ നായർ. മകൾ: അതുല്യ. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Tags:    
News Summary - Pathanamthitta native passes away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.