കല്യാണികുട്ടി അമ്മ

തിരുവില്വാമല കോരപ്പത്ത് കല്യാണികുട്ടി അമ്മ നിര്യാതയായി

തിരുവില്വാമല പാമ്പാടി ഐവർമഠത്തിലെ രമേഷ് കോരപ്പത്തിന്‍റെ മാതാവ് കോരപ്പത്ത് കല്യാണികുട്ടി അമ്മ (91) നിര്യാതയായി. ചെറുളങ്ങാട്ട് പരേതനായ രാമൻ നായരാണ് ഭർത്താവ്. മറ്റുമക്കൾ: നാരായണൻ, സരോജിനിക്കുട്ടി, ഇന്ദിര, രാധ, സതീദേവി, വിനോദിനി പരേതയായ വേണുഗോപാൽ. മരുമക്കൾ: ശിവശങ്കരൻ, കൊച്ചു, മോഹനൻ, രവികുമാർ, രവികുമാർ, ശുഭ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ.

Tags:    
News Summary - Korappath Kalyanikuttiyamma passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.