മേക്കയിൽ സുകുമാരൻ അന്തരിച്ചു

കോഴിക്കോട്: അരീക്കാട് സ്വദേശി അഡ്വക്കേറ്റ് മേക്കയിൽ സുകുമാരൻ (79) അന്തരിച്ചു. റിട്ടയേർഡ് കെ.എഫ്.സി (കേരള ഫിനാൻസിൽ കോർപ്പറേഷൻ) ഉദ്യോഗനായിരുന്നു. സംസ്കാരം ഇന്ന് രാത്രി എട്ടു മണിക്ക് മനാരി സ്മശാനത്തിൽ നടക്കും.

ഭാര്യ: പരേതനായ ജഗതാംബിക

മക്കൾ: അനൂപ് കുമാർ (ബിസിനസ്, പന്തീരാങ്കാവ്), ബിജിന

മരുമകൻ: വിപിൻദാസ് ഒളവണ്ണ

സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ടേഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) അരീക്കാട്, അഡ്വക്കേറ്റ് രാഘവൻ (റിട്ടയേർഡ് APP) അരീക്കാട്, രുഗ്മിണി ഒളവണ്ണ, മൈഥിലി അരീക്കാട്, ശാന്തകുമാരി ഒളവണ്ണ

Tags:    
News Summary - Mekkayil Sukumaran passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-22 07:39 GMT