Posted On
date_range Updated On
date_range പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. എം. കുഞ്ഞിമുഹമ്മദ് നിര്യാതനായി
വേങ്ങര: പ്രമുഖ ശിശുരോഗ വിദഗ്ധൻ കെ.എം. കുഞ്ഞിമുഹമ്മദ്(85) നിര്യാതനായി. കുന്നുംപുറം, മുക്കം, തിരുരങ്ങാടി ഗവ. ആശുപത്രികളിലും കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി, മഞ്ചേരി ജില്ലാ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വേങ്ങര പി.എച്ച്.സിയിൽ മെഡിക്കൽ ഓഫിസറായാണ് വിരമിച്ചത്.
ഭാര്യ: ചേളാരിയിലെ പരേതനായ പെരിഞ്ചീരി മാട്ടിൽ അഡ്വക്കറ്റ് മുഹമ്മദ് കുട്ടിയുടെ മകൾ പരേതയായ മറിയം. മക്കൾ: ഷമീല,സരിത, ഷഫ്‌ന, ഡോ. മുഹമ്മദ് ഷലൂബ് (എം.ഇ.എസ് ഡെന്റൽ കോളജ് പ്രഫസർ,പെരിന്തൽമണ്ണ). മരുമക്കൾ: അബ്ദുൽ നാസർ നന്മണ്ട (റിട്ട. എൻജിനീയർ കാലിക്കറ്റ് യൂനിവേഴ്സിറ്റി, സഫറുല്ല (എൻജിനീയർ ബാംഗ്ലൂർ), ഡോ. അബ്ദുൽ ഹാഫിസ് മലപ്പുറം, ഡോ. തനീഷ എം. ഇ.എസ് മെഡിക്കൽ കോളജ് പെരിന്തൽ മണ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.