Posted On
date_range Updated On
date_range അവധിക്ക് നാട്ടിൽ പോയ പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു
മസ്കത്ത്: മസ്കത്ത് റൂവിയിൽ 10 വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുകയൂർ തലവെട്ടി സ്വദേശി കോനൂർ വീട്ടിൽ മുഹമ്മദ് ബാദുഷ (44) ആണ് മരിച്ചത്. റൂവി കെ.എം.സി.സി അംഗമാണ്.
കഴിഞ്ഞമാസം 15നാണ് ഒരു മാസത്തെ അവധിക്കായി ബാദുഷ നാട്ടിൽ പോയത്. ഈ മാസം 25ന് മസ്കത്തിൽ തിരിച്ചെത്താനിരിക്കെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.