Posted On
date_range Updated On
date_range കെ.വി അബ്ദുൽ ലത്തീഫ്
കോഴിക്കോട്: എവറസ്റ്റ് മൊയ്തീന്‍ കോയ ഹാജിയുടെ മകൻ കെ.വി. അബ്ദുൽ ലത്തീഫ്(67)തിരുവണ്ണൂർ സലഫി മസജിദിന് സമീപം വൈറ്റ് നഗർ കോളനിയിൽ നിര്യാതനായി.ഭാര്യ: ആബിദ (സിറ്റി ഒപറ്റിക്സ്), മക്കൾ: റുഷ്‌ദ, നിഹാല. മരുമക്കൾ: നയീഫ്, ബർജീസ്.സഹോദരങ്ങൾ: സുബൈദ, പരേതനായ അബ്ദുൽ കരീം, മുഹമ്മദ് അലി, അബ്ദുൽ സലീം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകീട്ട് 4.20 ന് കണ്ണംപറമ്പ് പള്ളിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.