സിറാജ്
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി നിര്യാതനായി
ബംഗളൂരു: കണ്ണൂർ മാട്ടൂൽ സ്വദേശിയും അനാദിക്കട ഉടമയുമായ പി.കെ . സിറാജ്(52) ബംഗളൂരുവില്‍ നിര്യാതനായി. ശിവാജി നഗറിലായിരുന്നു താമസം. ഭാര്യ പി.ടി. സൗദാബി. മക്കൾ അബ് സീര്‍, അസ്ഹ, അസ്റ. മൃതദേഹം നാട്ടിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.