യു.എ.ഇ മുൻ പ്രവാസി മുഹമ്മദ് ഖാലിദ് ഹാജി അന്തരിച്ചു

ദുബൈ: നാലു പതിറ്റാണ്ട് യു.എ.ഇയിൽ പ്രവാസിയായിരുന്ന തൃശൂർ അന്നമനട സ്വദേശി ചേനേപറമ്പിൽ വീട്ടിൽ മുഹമ്മദ് ഖാലിദ് ഹാജി (85) നാട്ടിൽ നിര്യാതനായി. ഇന്‍റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ സ്ഥാപകനും അൽ മുർഷിദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷാഫിയുടെ പിതാവാണ്.

മക്കൾ: മുഹമ്മദ് ഷാഫി, ഷാഹിദ ബുഖാരി. മരുമക്കൾ: മില ഫാത്തിമ, ബാബു ബുഖാരി. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അന്നമനട കല്ലൂർ മഹല്ല് ഖബർസ്ഥാനിൽ നടക്കും.

Tags:    
News Summary - Former UAE expatriate Muhammed Khalid Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.