വേലായുധൻ നിര്യാതനായി

തിരൂർ: പുറത്തൂർ ചിറയിൽ പരേതനായ കരിയന്‍റെ മകൻ വേലായുധൻ (79) നിര്യാതനായി. ഭാര്യ: മണി.

മക്കൾ: അമ്പിളി, രജീഷ്, രഞ്ജു, അജീഷ് (സബ് എഡിറ്റർ, മാധ്യമം).

മരുമക്കൾ: രവീന്ദ്രൻ, സതീശൻ, സുനിത, സുരഭി.

സഹോദരങ്ങൾ: പരേതരായ രവി, ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പുറത്തൂർ ശ്മശാനത്തിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.