Posted On
date_range Updated On
date_range പട്ടാമ്പി സ്വദേശി സൗദിയിലെ ഹാഇലിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് പട്ടാമ്പി, കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) സൗദിയിലെ ഹാഇലില്‍ നിര്യാതനായി. ഹാഇലിലെ ലഘുഭക്ഷണ ശാലയിൽ (ബൂഫിയ) ജീവനക്കാരനായിരുന്ന ഇബ്രാഹിമിനെ നെഞ്ചുവേദനയെ തുടർന്ന് സമീപത്തെ സലാമത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ ഫൈസൽ കൊല്ലം, ബാപ്പു എസ്റ്റേറ്റ് മുക്ക്, നൗഷാദ് ഓമശ്ശേരി, സാമൂഹിക പ്രവർത്തകൻ ചാൻസാ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.