Posted On
date_range Updated On
date_range കെ.പി. ശശികലയുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു
പാലക്കാട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ ഭർത്താവ് വിജയകുമാർ (കുഞ്ഞുമണി- 70) അന്തരിച്ചു. മക്കൾ: വിജീഷ്, മഹേഷ്, ഗിരീഷ്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ട് ദിവസമായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 11ന് പട്ടാമ്പി മരുതൂരിലെ തറവാട് വീട്ടുവളപ്പിലാണ് സംസ്‌കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.