ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

ഷാർജ: വണ്ടൂർ സ്വദേശിനിയായ മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്‍റെ മകൾ അഫീന റഹീം ആണ് മരിച്ചത്. 32 വയസ്സായിരുന്നു. അലനെല്ലൂർ തിരുവിഴാംകുന്ന്​ തയ്യിൽ യാസിറിന്‍റെ ഭാര്യയാണ്. മാതാവ്​: സുലൈഖ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - Malayali young doctor dies in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.