Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: പാലക്കാട് സ്വദേശിയായ പ്രവാസി ഒമാനിലെ അൽഖൂദിൽ നിര്യാതനായി. കണ്ണമ്പ്ര മണ്ണപ്ര കൊളയക്കാട് വീട്ടിൽ വേലായുധൻ- പൊന്നു ദമ്പതികളുടെ മകൻ ശിവദാസൻ (50) ആണ് മരിച്ചത്. ഭാര്യ: രാധാമണി. കെ.എം.സി.സി കെയർ വിങ് നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മെഡിക്കൽ സിറ്റി ഹേസ്പിറ്റലിൽ എംബാമിങ് നടത്തിയ ശേഷം മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.