ഒഷിൻ പെരേര

ഒഷിൻ പെരേര തായ്‌ലൻഡിൽ സ്കുബ ഡൈവിംഗിൽ മരിച്ചു

മംഗളൂരു: നഗരത്തിന്റെ ബേക്കറി രുചി ആഗോള പ്രശസ്തമാക്കിയ ഒഷിൻ പെരേര(26) തായ്ലൻഡിലെ സ്കുബ ഡൈവിംഗിൽ മരിച്ചതായി വിവരം. വേനലവധി ആഘോഷിക്കാൻ പോയതായിരുന്നു.

പരേതനായ ഒസ്കാർ മാർട്ടിൻ പെരേരയുടേയും ഒലിവിയ പെരെരയുടേയും മകളായ ഒഷിൻ ബേക്കറി വിഭവ രുചി വൈവിധ്യങ്ങളിലൂടെ തന്റെ മാംഗ്ലൂർ ബേക്കിംഗ് കമ്പനി ഉത്പന്നങ്ങൾക്ക് കീർത്തി നേടിയിരുന്നു.

Tags:    
News Summary - Owner Of Mangalore Baking Company Oshin Pereira Passes Away In Thailand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.